Delhi university students protest against CAA: VIRAL VIDEO | Oneindia Malayalam

2019-12-20 140

Delhi university students protest against CAA: VIRAL VIDEO
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും ഉള്ള വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. രാജ്യ തലസ്ഥാനത്തും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും വിദ്യാര്‍ത്ഥികള്‍ നിയമത്തിന് എതിരെ മുദ്രാവാക്യം മുഴക്കുന്നു. ഇന്നലെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന കണ്ണൂരുകാരി റാനിയ സുലൈഖയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളി അല്ലേ വിപ്ലവ വീര്യം കുറച്ചധികം ആയിരിക്കുക സ്വാഭാവികം മാത്രം.
#IndiaAgainstCAA #CAA